ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദി രാജകുമാരി അന്തരിച്ചു

റിയാദ്: സൗദി രാജകുമാരി ബന്ദരി ബിൻത് അബ്ദുറഹ്മാൻ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് ആലു സഊദ് ഇന്ന് അന്തരിച്ചു.

സൗദി റോയൽ കോർട്ടാണു രാജകുമാരിയുടെ മരണ വാർത്ത അറിയിച്ചത്.

ശനിയാഴ്ച അസർ നമസ്ക്കാരാനന്തരം റിയാദിലെ ഇമാം തുർക്കി മസ്ജിദിൽ വെച്ച് രാജകുമാരിയുടെ മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്