തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

പോംപിയോ കുവൈത്തിൽ; ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമാകുമോ

യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപിയോ ഗൾഫ് മേഖലയുടെ ഐക്യത്തിനായി ആഹ്വാനം ചെയ്തു.

മൂന്നാമത് യു എസ്-കുവൈത്ത് സ്റ്റ്രാറ്റജിക് ഡയലോഗിൻ്റെ ഭാഗമായി കുവൈത്തിലെത്തിയതായിരുന്നു മൈക് പോംപിയോ.

കുവൈത്തുമായി പ്രതിരോധം, സൈബർ സെക്യൂരിറ്റി, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കുകയും പോംപിയോയുടെ സന്ദർശനം ലക്ഷ്യമാക്കുന്നുണ്ട്.

ഗൾഫ് പ്രതിസന്ധിക്ക് അനുയോജ്യമായ പരിഹാരം യു എസ് സെക്രട്ടറിയുടെ സന്ദർശനം വഴി സാധ്യമാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്