ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

2019 ൽ മാത്രം കുവൈത്തിൽ റോഡപകടങ്ങളിൽ മരിച്ചത് 70 പേർ

ഈ വർഷം മാർച്ച് 20 വരെയുള്ള കണക്കുകൾ പ്രകാരം 2019ൽ കുവൈത്തിൽ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 70 പേർക്ക്.

മരിച്ചവരിലധികവും സ്വദേശികളും വിദേശികളുമടങ്ങുന്ന യുവാക്കളാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

കൂടുതൽ അപകടങ്ങളും വാഹനങ്ങളോടിക്കുംബോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

വാഹനങ്ങളോടിക്കുംബൊൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് 20 ഇരട്ടി അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്