ചൊവ്വാഴ്‌ച, ജൂൺ 9, 2026
QatarTop Stories

ഖത്തറിൽ ഇനി ടെക്നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസിനു അപേക്ഷിക്കാം

ദോഹ: ഖത്തറിൽ ഇനി മുതൽ ടെക്നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസിനു അപേക്ഷിക്കാൻ സാധിക്കും. ഡ്രൈവിംഗ് ലൈസൻസിനു അർഹതയില്ലാത്ത പ്രൊഫഷനുകളിൽ നിന്ന് ടെക്നീഷ്യന്മാരെ ഒഴിവാക്കിയതിനാലാണീ ആനുകൂല്യം.

നിലവിൽ അർഹതയില്ലാത്ത പ്രൊഫഷനുകളിൽ അർഹത നേടിയത് ടെക്നീഷ്യന്മാർ മാത്രമാണെന്നാണു അധികൃതർ പറയുന്നത്.

ഖത്തറിൽ 180 ലധികം പ്രൊഫഷനുകളെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനു അർഹതയില്ലാത്ത പ്രൊഫഷനുകളാക്കി ഗണിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്