ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ജിദ്ദയിൽ വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി

കൊക്കെയിൻ കടത്ത് കേസിൽ പിടിക്കപ്പെട്ട വിദേശിയുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ചാഡ് വംശജനായ അബ്ദുറഹ്മാന് സ്വാലിഹ് ഹസനെയാണ് വലിയ തോതിൽ മയക്ക് മരുന്ന് കടത്തിയതിന് പിടി കൂട്ടിയത്.

പ്രതിയെ പിടി കൂടി കൂടുതൽ അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് തെളിയുകയും ചെയ്തിരുന്നു. പ്രതിക്ക് വിധിച്ച ശിക്ഷ അപ്പീൽ കോടതിയും ശരി വെച്ചതിനെത്തുടർന്ന് വധ ശിക്ഷ നടപ്പാക്കാൻ റോയൽ ഓഡർ ഇറങ്ങുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്