Wednesday, September 25, 2024
OmanTop Stories

ഇസ്രാഅ’-മിഅറാജ് : ഒമാനിൽ രണ്ട് ദിവസം അവധി

മസ്‌ക്കറ്റ് : ഇസ്രാഅ’-മിഅറാജിനോടനുബന്ധിച്ച് ഒമാൻ ഭരണകൂടം രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു.

ഏപ്രിൽ 3, 4 തിയതികളിലായിരിക്കും പൊതു അവധി. ബുധൻ, വ്യാഴം ദിനങ്ങളിലാണു പൊതു അവധിയെന്നതിനാൽ വാരാന്ത്യ അവധി ദിനങ്ങളും ചേർത്ത് തുടച്ചയായ 4 ദിവസത്തെ അവധിയാണു പൊതു ജനങ്ങൾക്ക് ലഭ്യമാകുന്നത്.

സ്വകാര്യ മേഖലയിലെയും സർക്കാർ ജീവനക്കാർക്കും പൊതു അവധി ദിനങ്ങൾ ഒരു പോലെ ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്