തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തർ തുറമുഖങ്ങൾ ശക്തമായ ബിസിനസ് കാഴ്ച വെച്ചു

ഖത്തർ തുറമുഖങ്ങൾ വഴിയുള്ള ചരക്ക് നീക്കങ്ങളിൽ വലിയ പുരോഗതി രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ.

83,091 ടൺ ചരക്കുകളാണു ഹമദ് തുറമുഖവും ദോഹ തുറമുഖവും റുവൈസ് തുറമുഖവും കഴിഞ്ഞ മാസം കൈകാര്യം ചെയ്തത്. അതേ സമയം 46,764 ടൺ ചരക്കുകളായിരുന്നു ജനുവരിയിൽ ആകെ കൈകാര്യം ചെയ്തത്.

332 ചരക്ക് കപ്പലുകളാണു ഫെബ്രുവരിയിൽ മാത്രം ഈ മൂന്ന് തുറമുഖങ്ങൾ വഴി കടന്ന് പോയത്. നിർമ്മാണ സാമഗ്രികളുടെ കാര്യത്തിലും കന്നുകാലികളടക്കമുള്ള മറ്റു ചരക്കുകളുടെ കാര്യത്തിലും മൂന്ന് തുറമുഖങ്ങളിലും കൈകാര്യം ചെയ്ത അളവ് വലിയ തോതിൽ തന്നെ വർദ്ധിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്