Monday, September 23, 2024
KuwaitTop Stories

ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് കഞ്ചാവ് കടത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് കഞ്ചാവ് കടത്തിയ ഇന്ത്യക്കാരനെ കുവൈത്ത് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

ട്രക്ക് ഡ്രൈവറായ പ്രതി 3 കിലോ ഗാം കഞ്ചാവാണു കടത്താൻ ശ്രമിച്ചത്.

നേരത്തെയുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുവൈത്ത് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണു ഇയാൾ പിടിയിലായത്.

അൽ റായ് ദിനപത്രമാണു ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്