തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി അഭ്യർത്ഥിച്ചു

ഈ വരുന്ന ശനിയാഴ്ച റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി വിശ്വാസികളോട് അഭ്യർത്ഥിച്ചു.

ശനിയാഴ്ച നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശിനി ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചവർ അടുത്തുള്ള കോടതിയെ അറിയിക്കണം.

അതേ സമയം ശനിയാഴ്ച മാസം കണ്ടില്ലെങ്കിൽ ഞായറാഴ്ചയും മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 29നു മാസപ്പിറവി കണ്ടതായി ആരും സാക്ഷ്യപ്പെടുത്തിയിട്ടില്ലായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്