ഞായറാഴ്‌ച, ജൂൺ 28, 2026

Author: Arabian Malayali

DammamGCC

പ്രവാസികളുടെ മനസ്സറിഞ്ഞ ബജറ്റ്: നവയുഗം.

ദമ്മാം: പ്രവാസിക്ഷേമത്തിന് മുൻഗണന നൽകി ബജറ്റ് അവതരിപ്പിച്ച കേരളസർക്കാരിനെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.    പ്രവാസലോകത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ചിലവ് മുഴുവൻ

Read More
Jeddah

നാല്പത്തിരണ്ട്‍ വർഷം നീണ്ട പ്രവാസത്തോട് വിട; കെ.ടി.ഹൈദറിന് യാത്രയപ്പ് നൽകി

ജിദ്ദ: നാല്പത്തി രണ്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പെൻറിഫ് ചെയർമാനും, കുവൈത്ത് എയർവേയ്‌സ് ഉദ്യോഗസ്ഥനുമായ കെ.ടി. ഹൈദറിന് പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം യാത്രഅയപ്പ് നൽകി.

Read More
Dammam

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു   

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാകമ്മിറ്റിയുടെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ. വര്‍ണ്ണാഭമായ സദസ്സില്‍ അരങ്ങേറി.  വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സംസക്കാരിക സമ്മേളനം ഒഐസിസി ദമ്മാം റീജണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്

Read More
Dammam

നവയുഗം കേന്ദ്രകമ്മിറ്റി ഉപദേശകസമിതി ചെയർമാനായി ജമാൽ വില്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

ദമ്മാം: നവയുഗം സാംസ്ക്കാരികസമിതി കേന്ദ്രകമ്മിറ്റി പുതുതായി രൂപീകരിച്ച ഉപദേശകസമിതിയുടെ ചെയർമാനായി ജമാൽ വില്യാപ്പള്ളിയെ തെരഞ്ഞെടുത്തു.   ദമ്മാം റോസ് ആഡിറ്റോറിയത്തിൽ ചേർന്ന നവയുഗം ലീഡേഴ്‌സ് മീറ്റിൽ എടുത്ത

Read More
Dammam

കോട്ടയം ഫെസ്റ്റ്-2019 ശ്രദ്ധേയമായി

ദമ്മാമിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ നൊറാക്ക് (നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കോട്ടയം) അതി വിപുലമായ രീതിയിൽ കോട്ടയം ഫെസ്റ്റ്-2019 സംഘടിപ്പിച്ചു. നൊറാക്ക് പ്രസിഡന്റ് രാജേഷ് പുന്നൻറെ

Read More
Dammam

മുഖ്യമന്ത്രിയുടെ യു.എ.ഇ പ്രഖ്യാപനങ്ങള്‍  നടപ്പിലാക്കണം: പ്രവാസി സാംസ്കാരിക വേദി

ദമ്മാം: പ്രവാസി വിഷയങ്ങളില്‍ മുഖ്യമന്ത്രി യു.എ.ഇയില്‍ നടത്തിയ പ്രഖ്യാപനങ്ങളും പദ്ധതികളും പൂര്‍ണവും ഫലപ്രദവുമായി  നടപ്പിലാക്കുന്നതിന് സത്വര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രവാസി സാംസ്കാരിക വേദി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Read More
Dammam

സഫിയ അജിത്തിന്റെ ഓർമ്മയിൽ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം രക്തദാന ക്യാമ്പ്

ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ സ്മരണയിൽ, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവയുഗം സാംസ്കാരികവേദി

Read More
Dammam

മതനിരപേക്ഷയിലൂടെ പൈതൃക സ്വത്വം നിലനിർത്തുക-മനുഷ്യ ജാലിക

ദമ്മാം: നാടാകെ ഭയം നിറച്ച് രാഷ്ട്രീയ വിജയം കൊയ്യാന്‍ സംഘ്പരിവാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോൾ പ്രതിരോധ നിര പണിയാൻ മതേതര കക്ഷികൾ ഒന്നിച്ചു കൈകോർക്കണമെന്ന് ദമ്മാം എസ്‌.ഐ.സി

Read More
Riyadh

1921 ഖിലാഫത്ത്: സിഡി പ്രാകാശനവും ബിഗ് സ്ക്രീന്‍ പ്രദര്‍ശനവും.

റിയാദ്: റിയാദ് കലാഭവന്‍റെ 2 ആം വാര്‍ഷികത്തോടനുബന്ധിച്ച് അണിയിച്ചൊരുക്കി, പ്രവാസികളുടെ ഹൃദയം കീഴടക്കിയ ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവ് ജയന്‍ തിരുമനയുടെ സംവിധാനത്തില്‍ 75 ലധികം കഥാപാത്രങ്ങള്‍

Read More
Jeddah

കരിപ്പൂരിനെ തകർക്കാനുള്ള ഗൂഢശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുക – ജിദ്ധാ മലപ്പുറം ജില്ല കെ.എം.സി.സി

ഏതുവിധേനയും കരിപ്പൂർ എയർപ്പോർട്ടിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുബുദ്ധികളെ ചെറുത്ത് തോൽപ്പിക്കണമെന്ന് ജിദ്ധാ മലപ്പുറം ജില്ല കെ.എം.സി.സി പ്രവർത്തക സമിതി യോഗം ആഹ്വാനം ചെയ്തു. കണ്ണൂര്‍

Read More