സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ കർശന മുന്നറിയിപ്പ്
ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും ഉപയോഗിച്ച് നടത്തുന്ന ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങൾക്കും സന്ദേശങ്ങൾക്കുമെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ കർശന മുന്നറിയിപ്പ് നൽകി. വ്യക്തികളുടെ മാന്യതയെയും അന്തസ്സിനെയും
Read More