Friday, March 13, 2026

Author: Arabian Malayali

Saudi ArabiaTop Stories

സൗദി അറേബ്യയിൽ ഇതാദ്യം; റിയാദ് വിമാനത്താവളത്തിൽ കുട്ടികൾക്കായി പ്രത്യേക ചെക്ക് ഇൻ കൗണ്ടർ ആരംഭിച്ച് ഫ്ലൈനാസ്

യാത്രകൾ കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ, ലോകത്തിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ബഡ്ജറ്റ് എയർലൈനായ ഫ്ലൈനാസ് (flynas) പുതിയ സംരംഭത്തിന് തുടക്കമിട്ടു. കുട്ടികൾക്കും അവരുടെ

Read More
Saudi ArabiaTop Stories

സൗദി പ്രവാസികൾ ശ്രദ്ധിക്കുക; വീടിനകത്തിടുന്ന വസ്ത്രമിട്ട് പുറത്തിറങ്ങിയാൽ പിടി വീഴും (വീഡിയോ)

സൗദി അറേബ്യയിലെ ഖസീമിൽ പൊതുസ്ഥലത്ത് നൈറ്റ് ഗൗൺ ധരിച്ചെത്തിയ ഒരാളെ പിടികൂടുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം സ്നാപ്പ്ചാറ്റ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. പൊതുമര്യാദാ നിയമമനുസരിച്ച്, പൊതുസ്ഥലങ്ങളിൽ മാന്യമായ

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിൽ ഓടുന്ന കാറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം

സൗദിയിൽ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ കുട്ടി അഭുതകരമായി രക്ഷപ്പെട്ടു. സൗദി അറേബ്യയിലെ അൽ-ബൽജുരാഷിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സിഗ്നലിൽ കാത്തുനിൽക്കുന്ന

Read More
Saudi ArabiaTop Stories

ഓർമ്മകളിലേക്ക് ഒരു സൈക്കിൾ യാത്ര; താൻ ജനിച്ച വീടും, താമസിച്ചിരുന്ന വില്ലയും, ഓഫീസും സൈക്കിളിൽ സന്ദർശിച്ച് വലീദ് ബിൻ തലാൽ രാജകുമാരൻ, വൈറലായി വീഡിയോ

താൻ ജനിച്ച വീടും, ആദ്യമായി താമസിച്ച വില്ലയും, തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഓഫീസും സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ സൈക്കിളിൽ സന്ദർശിച്ചു. ഈ ഗൃഹാതുര

Read More
Saudi ArabiaTop Stories

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന അഞ്ച് അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി ട്രാഫിക് വകുപ്പ്

ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വാഹനാപകടങ്ങൾക്ക് ഒരു പ്രധാന കാരണമാണെന്ന് സൗദി ട്രാഫിക് വ്യക്തമാക്കി. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും അതുവഴി അവരുടെയും റോഡിലെ മറ്റുള്ളവരുടെയും

Read More
Saudi ArabiaTop Stories

സൗദിയിൽ ബാങ്ക് കാർഡ് തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം; വിശദീകരണം നൽകി പൊതു സുരക്ഷാ വിഭാഗം

മദ ബാങ്ക് കാർഡുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ ഇനി അബ്ഷിർ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി എളുപ്പത്തിൽ സമർപ്പിക്കാമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. സാമ്പത്തിക

Read More
Saudi ArabiaTop Stories

ജിദ്ദയിൽ ഡ്രൈനേജ് നിയമം കർശനം; ലംഘിച്ചാൽ 2 കോടി റിയാൽ വരെ പിഴ

ജിദ്ദയിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ ജിദ്ദ മേയർ ഓഫീസ് കർശന മുന്നറിയിപ്പ് നൽകി. ഇത് ഗുരുതരമായ പാരിസ്ഥിതിക കുറ്റകൃത്യമാണെന്നും, നിയമലംഘകർക്ക് 20 ദശലക്ഷം (രണ്ട്

Read More
Top StoriesU A E

കണ്ണൂർ സ്വദേശിയായ യുവാവിന്റെ മരണം; മലയാളി ഉടമസ്ഥതയിലുള്ള കമ്പനി ഉടമയ്ക്കെതിരെ കുടുംബം പരാതി നൽകി

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ (25) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അനഘിനെ കമ്പനി ഉടമ കേസിൽ കുടുക്കുകയും ശാരീരികമായും

Read More
Saudi ArabiaTop Stories

സൗദിയിൽ ഈ ലോഗോ പതിച്ച പമ്പുകളിൽ നിന്നും ധൈര്യമായി നിങ്ങളുടെ വാഹനത്തിൽ ഇന്ധനം നിറക്കാം

സൗദി അറേബ്യയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ കയറുമ്പോൾ അവിടെ ‘ഗ്രീൻ സ്റ്റാൻഡേർഡൈസേഷൻ ലേബൽ’ പതിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. ഈ ലോഗോ കണ്ടാൽ നിങ്ങൾക്ക് ധൈര്യമായി പെട്രോൾ

Read More
Top StoriesU A E

ഷാർജയിൽ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ മലയാളി യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്

ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചിക മണിയന്റെ (33) മരണത്തിന് പിന്നാലെ, അവരുടെ ജീവിതം തുറന്നുകാട്ടുന്ന ശബ്ദസന്ദേശം പുറത്ത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വിപഞ്ചികയെയും, ഒന്നര

Read More