പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടു; ഉംറക്കെത്തിയ നാലംഗ കുടുംബത്തിന് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നത് നാല് ദിവസം
ഉംറക്കെത്തിയ നാലംഗ കുടുംബത്തിന് പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് റിയാദ് വിമാനത്താവളത്തിൽ കഴിയേണ്ടി വന്നത് നാല് ദിവസം. ദുബായ് വഴി റിയാദിലെത്തിയ ഗുജറാത്ത് സൂറത്ത് സ്വദേശിയായ സാബിർ അഹമ്മദിനും
Read More