മദീനയിലെത്തുന്ന വിശ്വാസികൾക്ക് റൗളാ ശരീഫ് സന്ദർശിക്കാൻ പുതിയ സംവിധാനം
മദീനയിലെത്തുന്ന വിശ്വാസികൾക്ക് റൗളാ ശരീഫ് സന്ദർശിക്കാനുള്ള പുതിയ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി മദീന പള്ളിയുമായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സന്ദർശനം നിയന്ത്രിക്കുക,
Read More