സൗദിയിൽ വൈറലാകാൻ യുവാവിനെ കെട്ടിയിട്ട് ദേഹത്ത് ഇന്ധനം ഒഴിച്ച് വീഡിയോ ചിത്രീകരിച്ചു; നാല് പേർ അറസ്റ്റിൽ
സൗദിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി യുവാവിനെ കെട്ടിയിട്ട് ദേഹത്ത് ഇന്ധനം ഒഴിച്ച് വീഡിയോ ചിത്രീകരിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. സൗദിയിലെ ഉത്തര അതിർത്തി പ്രദേശത്താണ്
Read More