Monday, March 16, 2026

Author: Arabian Malayali

Riyadh

വാവ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ റിയാദിലെ സുലൈമാനിയ മാലാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വൈവിദ്ധ്യമര്‍ന്ന പരിപാടികളോടെ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് അനീഷ് ബാബുവിന്റെ   അദ്യക്ഷതയില്‍ ചേര്‍ന്ന

Read More
FeaturedSaudi ArabiaTravel

മലകളില്‍ നിന്ന് മലകളിലേക്ക്; അന്‍വര്‍ കാസിം പ്രവാസം അവസാനിപ്പിക്കുന്നു.

സൗദിയിലെ മരുഭൂമികളിലൂടെയും മലഞ്ചെരിവുകളിലൂടെയും നിരന്തരം സഞ്ചരിച്ച യാത്രികൻ അൻവർ കാസിം രണ്ടര ദശാബ്ദം നീണ്ടു നിന്ന പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. പ്രവാസം തീക്ഷ്ണ അനുഭവമായിരുന്ന കാലത്ത്

Read More
Saudi ArabiaTop Stories

സൗദിയിലെ സമീപ ദിനങ്ങളിലെ കൊറോണ മരണ നിരക്കിലെ കുറവ് ആശ്വാസം പകരുന്നത്

ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 385 പേർക്ക്. അതേ സമയം രോഗ ബാധിതരേക്കാാൾ കുറവാണു രോഗമുക്തി നേടിയവരുടെ എണ്ണം. 375 പേർക്കാണു പുതുതായി രോഗമുക്തി ലഭിച്ചത്.

Read More
GCC

ഗാന്ധിയിലേക്ക് മടങ്ങുക – സി. ആർ മഹേഷ്

റിയാദ്: നമ്മുടെ ഭാരതത്തെ പഴയ പ്രതാപത്തോടെ തിരിച്ചു പിടിക്കാൻ ഗാന്ധിയിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലന്നും അതിനിനി ഒറ്റനിമിഷം പോലും വൈകരുതെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്.

Read More
Saudi ArabiaTop Stories

ചൂണ്ടയിടാൻ പോയ മലയാളി യുവാവ് ജിദ്ദയിൽ മുങ്ങി മരിച്ചു

ജിദ്ദ: ചൂണ്ടയിടാൻ പോയ മലയാളി യുവാവ് ജിദ്ദയിൽ മുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി പള്ളിക്ക് സമീപം പരേതനായ മൂന്നാക്കൽ സൂപ്പിയുടെ മകൻ മൂന്നാക്കൽ

Read More
Riyadh

ഓ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷവും, സൗദി ദേശിയാ ദിനാഘോഷവും സംഘടിപ്പിച്ചു.

റിയാദ് : ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷവും, തൊണ്ണൂറാമത്  സൗദി ദേശീയ ദിനവും,  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാഗംത്വത്തിന്റെ അമ്പതാമത് വാര്‍ഷികാഘോഷവും സമുചിതമായി ആഘോഷിച്ചു. മലാസ് അല്‍ മാസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍  കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയവരെ ആദരിച്ചു. ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാലുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ട്രഷര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍ ആമുഖപ്രഭാഷണം നടത്തി.  സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍,  അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി,  അലക്‌സ് കൊട്ടാരക്കര, രഘുനാഥ് പറശിനികടവ്, ഷാനവാസ് മുനമ്പത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, ജെറിന്‍ മാത്യു, മുഹമ്മദ് റാഫി കുഴുവേലില്‍, സത്താര്‍ ഓച്ചിറ, ജയന്‍ മാവിള, നസീര്‍ ഹനീഫ  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഷാജി റാവുത്തര്‍, അന്‍ഷാദ് ശുരനാട്, ചാക്കോ, അന്‍സാരി തെന്‍മല,  ഹരി, മജീദ് മൈത്രി,  ഷാജഹാന്‍, നിസാര്‍ പള്ളിക്കശേരില്‍, റോബിന്‍ നീരാട്ടുവള്ളി, സകീര്‍, നജീം കടക്കല്‍, അസ്ഹര്‍ അലി  തുടങ്ങിയവര്‍ പരിപാടികള്‍ക്ക്  നേത്യത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷെഫീക്ക് പുരക്കുന്നില്‍ സ്വാഗതവും യോഹന്നാന്‍ കുണ്ടറ നന്ദിയും പറഞ്ഞു. പരിപാടിയോടു അനുബന്ധിച്ചു   വിഭവസമ്യദ്ധമായ സദ്യയും ജലീല്‍ കൊച്ചിന്‍, അബി ജോയ് എന്നിവരുടെ  നേത്യതത്വത്തില്‍ ഗാനമേളയും അരങ്ങേറി. 

Read More
Riyadh

ഡബ്ല്യു.എം.എഫ് ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി നാഷണൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സൗദി ദേശീയദിനാഘോഷവും സംഘടിപ്പിച്ചു. റിയാദ്, ജിദ്ദ, ദമ്മാം , അൽ ഖർജ് തുടങ്ങിയ

Read More
Saudi ArabiaTop Stories

മൂന്ന് മലയാളി യുവാക്കൾ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ദമ്മാം: സൗദിയിൽ വാഹനാപകടത്തിൽ സുഹൃത്തുക്കളായ മൂന്ന് മലയാളി യുവാക്കൾ മരണപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം-ഖോബാർ ഹൈവേയിൽ ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് അപകടം നടന്നത് വയനാട് സ്വദേശി

Read More
Saudi ArabiaTop Stories

സൗദി അറേബ്യയുടെ 90 ആം ദേശീയ ദിനത്തിൽ രാജ്യത്തിനു അഭിവൃദ്ധിയും ഭരണാധികാരികൾക്ക് ദീർഘായുസ്സും നേർന്ന് പ്രവാസികൾ

ജിദ്ദ: തങ്ങളുടെയും കുടുംബത്തിൻ്റെയും നാടിൻ്റെയും അഭിവൃദ്ധിയിലും പുരോഗതിയിലുമെല്ലാം പ്രധാന ഘടകമായി മാറിയ സൗദി അറേബ്യയുടെ 90 ആം ദേശീയ ദിനത്തിൽ രാജ്യത്തിനു അഭിവൃദ്ധിയും ഭരണാധികാരികൾക്ക് ദീർഘായുസ്സും നേർന്ന്

Read More