Friday, March 6, 2026

Author: International Desk

GCCMiddle EastSaudi ArabiaTop Stories

പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങൾ; സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, ഈജിപ്ത് തുടങ്ങി എട്ട് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്, സൗദി അറേബ്യ, ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ഒരു

Read More
Middle EastTop Stories

നെതന്യാഹുവിനെ വിശ്വാസമില്ല; ടെൽ അവീവിൽ പടുകൂറ്റൻ പ്രതിഷേധ റാലി, ട്രംപിൽ പ്രതീക്ഷയർപ്പിച്ച് പ്രതിഷേധക്കാർ

ഗാസയിലെ ബന്ദികളെ തിരിച്ചെത്തിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇസ്രായേൽ സർക്കാർ ഉടമ്പടിക്ക് അന്തിമരൂപം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ടെൽ അവീവിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി. പ്രധാനമന്ത്രി ബെഞ്ചമിൻ

Read More
Middle EastTop StoriesWorld

യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ ആക്രമണം

ഹമാസ് സമാധാന ഉടമ്പടിക്ക് സമ്മതിച്ചതിന് പിന്നാലെ ആക്രമണം അവസാനിപ്പിക്കാനുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന ഇസ്രായേൽ സൈന്യം തള്ളി. ഇന്ന് പുലർച്ചെ മുതൽ ഗാസ സിറ്റിയിലും

Read More
Middle EastTop StoriesWorld

ഗാസ യുദ്ധം അവസാനിപ്പിക്കാമെങ്കിൽ എല്ലാ തടവുകാരെയും വിട്ടയക്കും: ട്രംപിൻ്റെ പദ്ധതി ചർച്ച ചെയ്യാൻ തയ്യാറെന്ന് ഹമാസ്

ഗാസയിലെ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുകയും ഇസ്രായേലി സൈന്യം പൂർണമായി പിൻമാറുകയും ചെയ്യുകയാണെങ്കിൽ, ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ഇസ്രായേലി തടവുകാരെയും വിട്ടയക്കാൻ തയ്യാറാണെന്ന് പലസ്തീൻ ഗ്രൂപ്പായ ഹമാസ് അറിയിച്ചു.

Read More
Middle EastTop Stories

ഗാസ സമാധാന പദ്ധതി; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസ് ഗ്രൂപ്പിന് ഞായറാഴ്ച വൈകുന്നേരം 6 മണി (വാഷിംഗ്ടൺ സമയം, 22:00

Read More
Middle EastTop StoriesWorld

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ചർച്ച ചെയ്ത് ഹമാസ്; നിലപാട് ഉടൻ പ്രഖ്യാപിക്കും

ഗാസയിലെ രണ്ടു വർഷത്തോളമായി നീളുന്ന യുദ്ധം അവസാനിപ്പിക്കാനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശത്തോട് ഹമാസ് ഉടൻ പ്രതികരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ട്രംപിന്റെ

Read More
KuwaitMiddle EastTop Stories

കുവൈത്തി സന്നദ്ധ പ്രവർത്തകർ ഇസ്രയേൽ സേനയുടെ പിടിയിൽ; സ്ഥിതി നിരീക്ഷിച്ച് കുവൈത്ത്

ഇസ്രായേലി നാവികസേന തടഞ്ഞ ‘ഗ്ലോബൽ സുമൂദ് ഫ്ളോട്ടിലയിൽ ഉണ്ടായിരുന്ന തങ്ങളുടെ പൗരന്മാരുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് കുവൈത്ത് അറിയിച്ചു. എത്രയും പെട്ടെന്ന് അവരെ മോചിപ്പിക്കാൻ സാധ്യമായ

Read More
Middle EastTop StoriesWorld

ഇസ്രായേൽ കമാന്റോകൾ ബോട്ടുകളിലേക്ക് ഇരച്ചു കേറുന്ന വീഡിയോ പുറത്ത് വിട്ട് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല; നൂറുകണക്കിന് പ്രവർത്തകർ കസ്റ്റഡിയിൽ, വ്യാപക പ്രതിഷേധം

ഗാസ: ഗാസയിലേക്കുള്ള ഇസ്രായേലിന്റെ ഉപരോധം തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയിലെ നിരവധി കപ്പലുകൾ ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു. 40-ൽ അധികം സിവിലിയൻ ബോട്ടുകളും 500-ഓളം പ്രവർത്തകരും

Read More
QatarTop StoriesWorld

ഖത്തറിന് യു.എസ്. സുരക്ഷാ ഗ്യാരണ്ടി: എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു, നിർണായക നീക്കം ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ

ഗൾഫ് രാഷ്ട്രമായ ഖത്തറിന് യു.എസ്. സുരക്ഷാ ഉറപ്പ് നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഖത്തറിൻ്റെ ഭൂപ്രദേശത്തിനോ പരമാധികാരത്തിനോ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കോ

Read More
Middle EastTop StoriesWorld

ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഗാസക്കരികെ; സംഘത്തെ വളഞ്ഞ് ഇസ്രായേൽ സൈന്യം, കപ്പലുകൾ മുക്കാൻ നീക്കം

ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ ഇസ്രായേൽ നാവികസേന വളയുകയും ആശയവിനിമയ ബന്ധങ്ങൾ തകർക്കുകയും ചെയ്തതായി റിപ്പോർട്ട്. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 3

Read More