പള്ളികൾ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ അറുനൂറിലധികം നിയമലംഘനങ്ങൾ.
റിയാദ് – രണ്ടര മാസത്തെ അടച്ചുപൂട്ടലിനു ശേഷം വീണ്ടും തുറന്ന രാജ്യത്തൊട്ടാകെയുള്ള പള്ളികളിൽ ആദ്യത്തെ രണ്ട് ദിവസങ്ങളിൽ തന്നെ കൊറോണ വൈറസ് മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട 643 ലംഘനങ്ങൾ റിപ്പോർട്ട്
Read More