യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾ വർദ്ധിച്ചുവെന്ന് ഏജൻസികൾ
ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ട കോവിഡ് കാലഘട്ടത്തിന് ശേഷം യുഎഇ തൊഴിൽ മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ. ബിസിനസ്സ് സംവിധാനങ്ങൾ ഓൺലൈൻ ഇടപാടുകൾക്ക് പ്രാധാന്യം
Read More