യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ശ്രദ്ധക്ക്
ദുബായ്: ഇന്ത്യന്‍ പൗരന്മാര്‍ വിനോദ സഞ്ചാരത്തിനോ അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി യുഎഇ സന്ദര്‍ശിക്കുന്ന അവസരത്തിൽ ആവശ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതായിരിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
Read More