റിയാദിൽ പാകിസ്ഥാനി വനിതയെ ആക്രമിച്ച് ബാഗ് തട്ടിപ്പറിച്ച സംഘം വീഡിയോ പ്രചരിച്ച് മണിക്കൂറുകൾക്കകം പിടിയിൽ
റിയാദ്: പാകിസ്ഥാനി വനിതയെ ആക്രമിച്ച് കയ്യിലിരുന്ന ബാഗ് തട്ടിപ്പറിച്ചോടിയ സംഘം റിയാദ് പോലീസിന്റെ പിടിയിൽ.
രണ്ട് സൗദി പൗരന്മാരും ഒരു ഛാഡ് വംശജനുമാണു പ്രതികൾ.
ഇരയായ വനിതയും കുട്ടിയും നടന്ന് പോകുന്നതിനിടയിലായിരുന്നു ആക്രമണവും തട്ടിപ്പറിക്കലും നടന്നത്.
ബാഗ് കൈവിടാതിരുന്ന സ്ത്രീയെ ബലമായി ചുമരിലേക്ക് തള്ളിയതിനാൽ തലയിടിച്ച് അവർ ബോധരഹിതരാകുന്ന രംഗം വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. വീഡിയോയിൽ കാണുന്ന അക്രമിയുടെ സഹായികളാണു പിടിയിലായ മറ്റു രണ്ട് പേർ . വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
