വ്യാഴാഴ്‌ച, ഒക്ടോബർ 15, 2026

Author: Jihadudheen Areekkadan

Top StoriesU A E

ശംബളവും ഭക്ഷണവുമില്ലാതെ വലഞ്ഞ 400 വിദേശ തൊഴിലാളികളുടെ പ്രശ്നം ഒരാഴ്ചക്കകം പരിഹരിക്കും

കഴിഞ്ഞ 7 മാസമായി ശംബളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ അബുദാബി മുസഫയിലെ തൊഴിലാളികളുടെ പ്രശ്നത്തിനു ഒരാഴ്ചക്കകം പരിഹാരം കാണുമെന്ന് മാനവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. ശംബള കുടിശ്ശികകളും എക്സിറ്റ് ആവശ്യമുള്ളവർക്ക്

Read More
KuwaitTop Stories

കുവൈത്തിൽ വിസക്കച്ചവടക്കാരുടെ ചതിയിൽ പെട്ട് നിരവധിയാളുകൾ ജയിലിൽ

വിസക്കച്ചവടക്കാരുടെ കെണികളിൽ പെട്ട് നിരവധി പ്രവാസികൾ കുവൈത്തി ജയിലുകളിൽ കഴിയുന്നതായി റിപ്പോർട്ട്. രണ്ടും മൂന്നും ലക്ഷം രൂപയൊക്കെ ലോണെടുത്ത് കമ്മീഷൻ ഏജൻ്റുമാർക്ക് നൽകിയാണു പലരും കുവൈത്തിൽ എത്തിപ്പെടുന്നത്.

Read More
Top StoriesU A E

ഏഷ്യൻ കപ്പ്: യു എ ഇ ഇന്ത്യയെ തോൽപ്പിച്ചു

അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ യു എ ഇ തോൽപ്പിച്ചു. തായ് ലാൻ്റിനെതിരെ നടത്തിയ

Read More
Top StoriesU A E

രാഹുൽ ഗാന്ധി യു എ ഇ യിൽ

ദുബൈ : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി യു എ ഇ ഇയിലെത്തി. മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ഐഡിയ ഓഫ് ഇന്ത്യ കൾച്ചറൽ

Read More
Saudi ArabiaTop Stories

മലപ്പുറം സ്വദേശിയെ 99 തവണ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി

റിയാദിൽ നടുറോഡിൽ വെച്ച് മലപ്പുറം ചെമ്മാട്-പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സെയ്ദലവിയെ 99 തവണ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ ഇന്ന് നടപ്പാക്കി. ഫഹദ് ബിൻ

Read More
FootballSportsTop StoriesU A E

ഏഷ്യൻ കപ്പിൽ ഇന്ന് ഇന്ത്യയും യു എ ഇ യും തമ്മിൽ ഏറ്റുമുട്ടും

അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ ഏഷ്യൻ കപ്പ് മത്സരത്തിൽ ഇന്ന് ഇന്ത്യയും യു എ ഇയും തമ്മിൽ ഏറ്റു മുട്ടും. ജന്മ നാടും പോറ്റുന്ന നാടും തമ്മിലുള്ള

Read More
Saudi Arabia

വയറു വേദനയുമായി വന്ന മദ്ധ്യ വയസ്കൻ്റെ വയറിനകത്ത് ആണികളും കുപ്പിച്ചില്ലുകളും

കിഴക്കൻ ജിദ്ദയിൽ ഒരു ആശുപത്രിയിൽ വയറു വേദനയുമായി എത്തിയ മദ്ധ്യ വയസ്കൻ്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് നിരവധി ആണികളും കുപ്പിച്ചില്ലുകളും. വയറു വേദനയുമായി ആശുപത്രിയിലെത്തിയ ഇയാളെ പരിശോധിച്ചപ്പോൾ

Read More
Saudi ArabiaTop Stories

11 മണിക്കൂർ ജോലി ചെയ്യുന്ന സൗദി യുവാവിൻ്റെ വേതനം 3000 റിയാൽ

സൗദിവത്ക്കരണ നിയമങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി അധികൃതർ സൗദിയിലെ അൽബാഹയിലെ വിവിധ റീട്ടെയ്ൽ മേഖലകളിൽ പരിശോധനകൾ നടത്തി. ഒരു ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന സൗദി യുവാവിൻ്റെ വേതനം

Read More
Saudi ArabiaTop Stories

ഗതാഗത നിയമ ലംഘകരെ പൂട്ടാൻ 150 പട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങുന്നു

സൗദിയിൽ ട്രാഫിക് നിയമ ലംഘകരെ പിടി കൂടാനായി 150 സ്പെഷ്യൽ വാഹനങ്ങൾ അത്യാധുനിക കാമറകൾ സഹിതം നിരത്തിലിറങ്ങുന്നു. അമിത വേഗതക്കാരെ പിടി കൂടുകയാണു പ്രഥമ ലക്ഷ്യമെങ്കിലും താമസിയാതെ

Read More
Saudi ArabiaTop Stories

ഐ ടി, ടെലികമ്യൂണിക്കേഷൻ മേഖലയിൽ 15,000 സൗദികൾക്ക് തൊഴിൽ

ഐടി, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ അടുത്ത വർഷാവസാനത്തോടെ 15,000 സൗദികളെ ജോലികളിൽ പ്രവേശിപ്പിക്കുന്നതിനു വിവിധ ഗവണ്മൻ്റ് ഏജൻസികൾ പദ്ധതികൾ തയ്യാറാക്കുന്നു. തൊഴിൽ മന്ത്രാലയത്തോടൊപ്പം, ടെലി കമ്യൂണിക്കേഷൻ മന്ത്രാലയവും വിദ്യാഭ്യാസ

Read More