തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ വിസക്കച്ചവടക്കാരുടെ ചതിയിൽ പെട്ട് നിരവധിയാളുകൾ ജയിലിൽ

വിസക്കച്ചവടക്കാരുടെ കെണികളിൽ പെട്ട് നിരവധി പ്രവാസികൾ കുവൈത്തി ജയിലുകളിൽ കഴിയുന്നതായി റിപ്പോർട്ട്.

രണ്ടും മൂന്നും ലക്ഷം രൂപയൊക്കെ ലോണെടുത്ത് കമ്മീഷൻ ഏജൻ്റുമാർക്ക് നൽകിയാണു പലരും കുവൈത്തിൽ എത്തിപ്പെടുന്നത്. വിസക്കച്ചവടത്തിൽ മലയാളികൾക്കും പങ്കുണ്ട്.

പണം കൊടുത്ത് വിസകളിലെത്തുംബൊൾ വിസയിൽ പരാമർശിച്ച സ്പോൺസർ തിരിഞ്ഞ് നോക്കാറില്ല. ഇത് ചെക്കിംഗിൽ കുടുങ്ങാൻ വഴിയൊരുക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്