സോഷ്യൽ മീഡിയയിലെ വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സൗദി
മക്ക : സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പൗരന്മാർക്കും പ്രവാസികൾക്കും ഹജ്ജിനോടനുബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകി. സോഷ്യൽ മീഡിയയിലെ വഞ്ചനാപരമായ പരസ്യങ്ങൾ അവഗണിക്കാൻ അധികൃതർ
Read More