അന്താരാഷ്ട്ര പുരുഷ ദിനത്തിൽ സൗദി ആരോഗ്യ മന്ത്രാലയം പുരുഷന്മാർക്ക് നൽകുന്ന 5 മെഡിക്കൽ ഉപദേശങ്ങൾ കാണാം
അന്താരാഷ്ട്ര പുരുഷ ദിനാചരണത്തിന്റെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം പുരുഷന്മാർക്ക് അവരുടെ ആരോഗ്യം നിലനിർത്താൻ 5 മെഡിക്കൽ ടിപ്പുകൾ നൽകി. അവ താഴെ കൊടുക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം
Read More