സൗദിയിൽ നിയന്ത്രണം വിട്ട കാർ ബൂഫിയയിലേക്ക് ഇടിച്ച് കയറി; വീഡിയോ കാണാം
സൗദിയിലെ ഷറൂറയിൽ ഒരു കാർ ബൂഫിയയിലേക്ക് ഇടിച്ച് കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. റെസ്റ്റോറന്റിന്റെ മുൻവശത്ത് കൂടെ കാർ ഇടിച്ച് കയറുന്നതിന്റെ ദൃശ്യങ്ങൾ
Read More