ബുധനാഴ്‌ച, ഒക്ടോബർ 21, 2026
Saudi ArabiaTop Stories

സൗദിയിൽ പാകിസ്ഥാനിയുടെയും സൗദി പൗരന്റെയും വധശിക്ഷ നടപ്പാക്കി

മയക്ക് മരുന്ന് കടത്ത് കേസിൽ പിടിയിലായ പാകിസ്ഥാനിയെ റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

വസീർ ഖാൻ എന്ന പാക് പൗരനെയാണ് സൗദിയിലേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ച കുറ്റത്തിനു വധശിക്ഷക്ക് വിധേയനാക്കിയത്.

അതേ സമയം ഹായിലിൽ കൊലപാതകക്കേസിൽ ഒരു സൗദി പൗരനെയും വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

വാക്ക് തർക്കത്തെത്തുടർന്ന് പ്രതിയായ സൗദി പൗരൻ ഇരയായ സൗദി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

‎ഒമാനികളെക്കുറിച്ചുള്ള നബി(സ്വ)യുടെ ഹദീസ് അറബിയിൽ വായിച്ച് ചാൾസ് രാജാവ്; ഒമാൻ സുൽത്താന് ബ്രിട്ടനിൽ രാജകീയ വരവേൽപ്പ് :വീഡിയോ കാണാം

‎മക്ക, മദീന സ്കൂളുകളിൽ അടുത്ത ആഴ്ച ശൈത്യകാല സമയക്രമം നിലവിൽ വരും

‘എസ്ബിഐ’ക്കു നേരെ സൈബർ ആക്രമണം: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

‎മദീന, കിഴക്കൻ പ്രവിശ്യകൾ ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണങ്ങൾ തകർത്തതായി സഖ്യ സേന

‎റിയാദിനെ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ തകർത്തു; ദൃശ്യങ്ങൾ പകർത്തുന്നവർക് പ്രത്യേകം മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസ്‌

‎ദിവസവും മുട്ട കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നുവെന്ന് വ്യക്തമാക്കി പോഷകാഹാര വിദഗ്ധൻ

‎സൗദി എണ്ണ കയറ്റുമതി യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പ്രതിമാസ നിരക്കിലേക്ക്

‎ഒട്ടകത്തിന്റെ മൂത്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത കാൻസർ ചികിത്സയ്ക്ക് അംഗീകാരം നൽകിയെന്ന അവകാശവാദം  എസ്എഫ്ഡിഎ തള്ളി

‎സൗദിയിലെ നഗരങ്ങൾക്കുള്ളിലെ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; നഗരങ്ങൾക്കിടയിലുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവ്

‎സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴയും കാറ്റും ഉണ്ടാകുമെന്ന് നിരീക്ഷണം

‎നിങ്ങളുടെ ജീവിതം നിയന്ത്രിക്കാൻ അവയെ അനുവദിക്കരുത്: സമ്മർദ്ദവും ഉത്കണ്ഠയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വ്യക്തമാക്കി ഫാമിലി കൗൺസിലർ

‎സൗദിയിൽ ഇരുപത് വയസ്സുകാരൻ പിതാവിന് തന്റെ വൃക്ക ദാനം ചെയ്തു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്