ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിനുള്ള അവസാന ഗഡു അടക്കാനുള്ള സമയ പരിധി ശവ്വാൽ 10
ജിദ്ദ: ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് റിസർവേഷന്റെ മൂന്നാമത്തെയും അവസാനത്തെയും ഗഡു അടക്കുന്നതിനുള്ള അവസാന തീയതി ശവ്വാൽ 10 ആണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മൂന്നാം ഗഡു
Read More