അത്താഴം കഴിക്കാം; സിംപിൾ ആയും എന്നാൽ പവർഫുൾ ആയും
റമളാൻ വ്രതമെടുക്കുന്നവരെല്ലാം അത്താഴം ഒഴിവാക്കാത്തവരായിരിക്കും. “നിങ്ങൾ അത്താഴം കഴിക്കൂ, അതിൽ ബറകതുണ്ട്” എന്ന നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നിർദ്ദേശം തന്നെയാണ് അത്താഴം ഒഴിവാക്കാതിരിക്കാൻ വ്രതമെടുക്കുന്നവരെ പ്രേരിപ്പിക്കുന്ന
Read More