സൗദിയിൽ ഭൂരിഭാഗം കമ്പനികളും ശമ്പളത്തിൽ വർദ്ധനവ് വരുത്തിയതായി റിപ്പോർട്ട്
ജിദ്ദ: സൗദിയിലെ 88% ശതമാനം സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളത്തിൽ വർദ്ധനവ് വരുത്തിയതായി സർവ്വേ റിപ്പോർട്ട്. മറ്റു ജിസിസി രാജ്യങ്ങളിലെ സ്ഥാപനങ്ങളെ അപേക്ഷിച്ച് സൗദിയിലെ കമ്പനികളാണ് ജീവനക്കാരുടെ ശമ്പളത്തിൽ
Read More