വാണിജ്യ ഉത്പന്നങ്ങളിൽ സൗദി ദേശീയ പതാക, ചിഹ്നം എന്നിവയുടെയും നേതൃത്വത്തിന്റെയും ചിത്രങ്ങൾ ചേർക്കാൻ പാടില്ല
റിയാദ്: ദേശീയ ദിനം ഉൾപ്പെടെ എല്ലാ സമയത്തും വാണിജ്യ ഉൽപ്പന്നങ്ങളിൽ സൗദി പതാകയും അതിന്റെ എംബ്ലവും “തൗഹീദിന്റെ വചനവും” നേതൃത്വത്തിന്റെ ചിത്രവും ഉപയോഗിക്കുന്നതിനുള്ള നിരോധനം വാണിജ്യ മന്ത്രാലയം
Read More