ബുധനാഴ്‌ച, ജൂൺ 17, 2026

Author: Jihadudheen Areekkadan

Saudi Arabia

നവോദയ അൽഹസ്സ ഏരിയ കുടുംബവേദിയുടെ നേതൃത്വത്തിൽ  ഇഫ്താർ സംഗമം സംഘടിപ്പിച്ചു

നവോദയ അൽഹസ്സ ഏരിയ കുടുംബവേദിയുടെ നേതൃത്വത്തിൽ Mubaraz Modern International School ൽ വച്ചു നടന്ന ഇഫ്താർ സംഗമത്തിൽ നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, നവോദയ

Read More
Saudi ArabiaTop Stories

120 രാജ്യങ്ങളിൽ നിന്നുള്ള 4,000 മുഅ്തകിഫുകളെ സ്വാഗതം ചെയ്ത് മസ്ജിദുന്നബവി

മദീന: റമളാൻ അവസാന പത്തിലേക്ക് കടന്നതോടെ ഇഅ്തികാഫ് ഇരിക്കാൻ എത്തിയ120 രാജ്യങ്ങളിൽ നിന്നുള്ള 4,000 പുരുഷന്മാരും സ്ത്രീകളുമായ മുഅ്തകിഫുകളെ മദീനയിലെ മസ്ജിദുന്നബവി  സ്വാഗതം ചെയ്തു. ഈ വർഷത്തെ

Read More
Saudi ArabiaTop Stories

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപ്പിടിച്ച് 6 പേർ മരിച്ചു; വീഡിയോ

മദീന: മക്ക-മദീന റോഡിൽ ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് തീപിടിച്ച് ആറ് പേർ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം. ജിദ്ദയിൽ നിന്ന് എകദേശം 150 km

Read More
Saudi ArabiaTop Stories

റമളാനിലെ അവസാന 10 ദിവസത്തെ റൗള ഷരീഫ് സന്ദർശന സമയം പ്രഖ്യാപിച്ചു  

മദീന: റമളാനിലെ അവസാന പത്ത് ദിവസങ്ങളിൽ മദീനയിലെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയിലെ റൗള ഷരീഫിലേക്കുള്ള സന്ദർശന സമയം അധികൃതർ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് രാവിലെ 6:00

Read More
Saudi ArabiaTop Stories

നോമ്പുകാലത്തെ തിരിച്ചുപോക്ക്

✍️ഫൈസൽ മാലിക് എ.ആർ നഗർമാർച്ച് 3 തിങ്കളാഴ്ച രണ്ടാം നോമ്പിനായിരുന്നു നാല് മാസത്തെ ലീവ് കഴിഞ്ഞ് വീണ്ടും സൗദിയിലേക്ക് തിരിച്ച് പോരുന്നത്. രാത്രി 9 മണിക്കാണ് ഫ്ലൈറ്റ്.

Read More
Saudi ArabiaTop Stories

സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഞായറാഴ്ച വരെ മഴ തുടരും

ജിദ്ദ: അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രസ്താവിച്ചു. മക്ക, മദീന, അൽ-ബഹ, അസിർ, ജിസാൻ,

Read More
Saudi ArabiaTop Stories

സൗദിയിൽ സ്വകാര്യ മേഖലയിലെ ശമ്പളത്തിന് പരമാവധി പരിധിയിയുണ്ടോ? എച്ച് ആർ കൺസൾട്ടന്റ് പ്രതികരിക്കുന്നു

സൗദിയിൽ സ്വകാര്യ മേഖലയിലെ ശമ്പളത്തിന് പരമാവധി പരിധിയിയുണ്ടോ എന്ന സംശയത്തിന് മാനവ വിഭവശേഷി കൺസൾട്ടന്റായ ഡോ. ഖലീൽ അൽ-ദിയാബി വ്യക്തത നൽകി. സ്വകാര്യ മേഖലയിൽ പരമാവധി ശമ്പള

Read More
Saudi ArabiaTop Stories

മക്കയിൽ മലയാളി യുവാവ് മരിച്ചു

മക്ക:  മലപ്പുറം എടവണ്ണപ്പാറ, ചെറിയപറമ്പ് സ്വദേശി മക്കയിൽ മരിച്ചു. ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. ഇന്നലെ രാത്രി ഹറമിലെത്തി ഉംറ നിർവഹിച്ച ജുമാനെ

Read More
Top StoriesTrending StoriesWorld

സുനിത വില്യംസിനെ തിരികെയെത്തിച്ച പേടകം കടലിൽ പതിക്കുന്ന വീഡിയോ കാണാം

വാഷിങ്ടണ്‍: ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ തിരികെയെത്തിയ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതര്‍. ഇരുവര്‍ക്കുമൊപ്പം ബഹിരാകാശ യാത്രികരായ നിക് ഹേഗും അലക്‌സാണ്ടറും സുരക്ഷിതരായി

Read More
Saudi ArabiaTop Stories

സൗദിയിലെ പ്രശസ്ത ക​മ്പ​നി​ക​ളി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെയ്ത് ത​ട്ടി​പ്പ്; നി​ര​വ​ധി​ മലയാളികൾ കുടുങ്ങി

റി​യാ​ദ്: സൗദിയിലെ പ്ര​​ശസ്ത ക​മ്പ​നി​ക​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞു​ള്ള പ​ര​സ്യ​ങ്ങ​ളി​ൽ ആകർഷിതരായി റിയാദിലെ​ത്തി​യ 50-ഓ​ളം മ​ല​യാ​ളി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ജോ​ലി​യോ ശ​മ്പ​ള​മോ കി​ട​ക്കാ​നി​ട​മോ ഇല്ലാതെ ദു​രി​ത​ക്കയത്തി​ൽ. റി​യാ​ദി​ലെ ഒ​രു

Read More