സൗദിയിൽ ഒരു തൊഴിലാളി ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുമ്പോൾ സർവീസ് മണി നൽകേണ്ടതിന്റ മാനദണ്ഡവും തുക കണക്കാക്കുന്ന രീതിയും വ്യക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം
ഒരു ജീവനക്കാരൻ തന്റെ സേവനം അവസാനിപ്പിച്ച് ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുന്ന സമയം തൊഴിലുടമ നൽകേണ്ട എൻഡ് ഓഫ് സർവീസ് മണി നൽകുന്നതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് സൗദി
Read More