ഫാമിലി വിസിറ്റ് വിസ കൂടുതൽ വിഭാഗങ്ങൾക്ക് ലഭിക്കുമെന്ന റിപ്പോർട്ട് സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമാകും
സൗദി ഇഖാമയുള്ളവർക്ക് വിസിറ്റ് വിസയിൽ കൊണ്ട് വരാൻ സാധിക്കുന്ന വിഭാഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതായുള്ള റിപ്പോർട്ട് നിരവധി സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തൽ. ഇഖാമയുള്ളയാൾക്ക് നിലവിൽ അനുവദിക്കപ്പെട്ട
Read More