പ്രവാസി ക്ഷേമനിധി അംശദായം അടയ്ക്കുന്നതിന് കാലതാമസം വരുത്തിയവരിൽ നിന്നും ഈടാക്കുന്ന അമിതപിഴ പിൻവലിയ്ക്കുക: നവയുഗം
അൽകോബാർ : പ്രവാസി ക്ഷേമനിധിയിൽ ചേർന്നവർ മാസം തോറുമുള്ള അംശാദായം അടയ്ക്കുന്നതിന് ഏതെങ്കിലും തരത്തിൽ കാലതാമസം വരുത്തിയാൽ, അവരിൽ നിന്നും അമിതപിഴ ഈടാക്കുന്ന നിയമം പിൻവലിയ്ക്കണമെന്ന് നവയുഗം
Read More