ചൊവ്വാഴ്‌ച, സെപ്റ്റംബർ 22, 2026

Author: Jihadudheen Areekkadan

Top StoriesWorld

സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ ചായ കുടി കുറക്കാൻ ആഹ്വാനം ചെയ്ത് പാക് മന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ ജനങ്ങളോട് ചായ കുടി കുറക്കാൻ അഭ്യർഥിച്ച് മന്ത്രി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ ജനങ്ങൾ ചായ  കുടിക്കുന്നത് കുറക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്

Read More
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും കുറഞ്ഞ വിവാഹച്ചെലവ് സൗദിയിൽ

ഒരു വർഷത്തിനുള്ളിൽ വിവിധ ചെലവുകൾ അമിതമായി വർധിച്ചിട്ടും സൗദി അറേബ്യയിൽ വിവാഹ പാർട്ടികൾ നടത്തുന്നതിനുള്ള ചെലവ് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് റിപ്പോർട്ട്.  ഒരു വർഷത്തിനിടെ രാജ്യത്തിലെ

Read More
Saudi ArabiaTop Stories

കിരീടാവകാശിയുടെ ത്രിരാഷ്ട്ര പര്യടനം തിങ്കളാഴ്ച ആരംഭിക്കും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ത്രിരാഷ്ട്ര പര്യടനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഈജിപ്ത്, ജോർദ്ദാൻ, തുർക്കി എന്നീ രാജ്യങ്ങളിൽ ആയിരിക്കും കിരീടാവകാശി സന്ദർശനം നടത്തുക.

Read More
Saudi ArabiaTop Stories

തീയണക്കുന്നതിനിടെ സൗദി സിവിൽ ഡിഫൻസ് സേനാംഗം മരിച്ചു

റിയാദിൽ തീപ്പിടിത്തം നിയന്ത്രിക്കുന്നതിനിടെ സൗദി സിവിൽഡിഫൻസ് സേനാംഗം അന്തരിച്ചു. മംദൂഹ് ബിൻ സ്വാലിഹ് അൽ ഹാരിഥി എന്ന സൈനികനാണു രക്തസാക്ഷിയായത്. ഒരു വീടിനു തീപിടിച്ചത് അണക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു

Read More
Saudi ArabiaTop Stories

ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ ഭർത്താവിന് അവകാശമില്ലെന്ന് മുന്നറിയിപ്പ്

ഭാര്യയുടെ മൊബൈലിലെ സ്വകാര്യത പരിശോധിക്കാൻ ഭർത്താവിനു അനുമതിയില്ലെന്ന് സൗദി അഭിഭാഷകൻ ഡോ: ഹമൂദ് അനാജിം പറഞ്ഞു. ഇത്തരം നടപടികൾ ഒരു കക്ഷിയുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും അത് ശിക്ഷാ

Read More
Saudi ArabiaTop Stories

തുർക്കി ബിൻ ഫൈസൽ ബിൻ തുർക്കി രാജകുമാരൻ അന്തരിച്ചു

പ്രമുഖ സൗദി രാജകുടുംബാംഗം തുർക്കി ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി ആലു സ ഊദ് അന്തരിച്ചു. സൗദി റോയൽ കോർട്ടാണു

Read More
Saudi ArabiaTop Stories

ഉംറ പെർമിറ്റ് ഇഷ്യു ചെയ്യുന്ന അവസാന തീയതിയും ഹജ്ജിനു ശേഷം ഉംറ പെർമിറ്റ്‌ പുനരാരംഭിക്കുന്ന തീയതിയും സൗദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി

ഹജ്ജ് സീസണോടനുബന്ധിച്ച് ആഭ്യന്തര ഉംറ തീർഥാടകർക്ക് ഉംറ പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള അവസാന തീയതിയും ഹജ്ജിനു ശേഷം പെർമിറ്റ്‌ ഇഷ്യു ചെയ്യുന്നത് പുനരാരംഭിക്കുന്ന തീയതിയും സൗദി ഹജ്ജ്

Read More
Saudi ArabiaTop Stories

സൗദിയിൽ വനിതാ ഡ്രൈവർമാർക്കിടയിലെ അപകട നിരക്ക് 111% വർദ്ധിച്ചു

2021നെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്തെ വനിതാ ഡ്രൈവർമാർക്കിടയിലെ അപകട നിരക്ക് 111 ശതമാനം വർദ്ധിച്ചു. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറബിയ ചാനൽ

Read More
Saudi Arabia

ആദ്യ വെള്ളിയാഴ്ച യുടെ ആത്മ നിർവൃതിയിൽ ഹാജിമാർ;താങ്ങായി RSC വളണ്ടിയർ കോർ

മക്ക:വിശുദ്ധ ഭൂമിയിലെത്തിയ തീർത്ഥാടകർക്ക് സേവനങ്ങളുമായി ആദ്യ വെള്ളിയാഴ്ച ആർ എസ് സി വളണ്ടീയർമാർ സജീവമായി. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന  വെള്ളിയാഴ്ച  രാവിലെ മുതൽ തന്നെ വളണ്ടിയർമാർ രംഗത്തുണ്ടായിരുന്നു.ബസ്

Read More
Saudi ArabiaTop Stories

ചില സ്ഥലങ്ങളിൽ താപനില 50 ഡിഗ്രിയെത്തും; മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ വിഭാഗം

ഞായർ മുതൽ ബുധനാഴ്ച വരെ നീളുന്ന ഉഷ്ണ തരംഗത്തെക്കുറിച്ച് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ചില പ്രവിശ്യകളിൽ താപനില 50 ഡിഗ്രി വരെയെത്തുമെന്ന് മുന്നറിയിപ്പിൽ

Read More