സൗദിയിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർ ഒരു കോടിയോടടുക്കുന്നു; പുതിയ കൊറോണ ബാധിതർ വീണ്ടും 2000 ത്തിനു താഴെയെത്തി
ജിദ്ദ: സൗദിയിൽ പുതുതായി 1982 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 3372 പേർ കൂടി സുഖം പ്രാപിച്ചു. ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞിട്ടുണ്ട്. 1010 പേരാണ്
Read More