സൗദിയിൽ തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷൂറൻസ് നൽകാതിരുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
റിയാദ്: തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷൂറൻസ് അനുവദിക്കാതിരുന്ന സ്ഥാപനങ്ങൾക്ക് അധികൃതർ പിഴ ചുമത്തി. തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങള്‍ക്കും ഹെൽത്ത് ഇൻഷൂറൻസ് അനുവദിക്കാതിരുന്ന സ്ഥാപനങ്ങൾക്ക് 1.5 മില്യൻ റിയാലാണ് പിഴ
Read More