ഇഖാമ, റി എൻട്രി, വിസിറ്റ് വിസ സൗജന്യ പുതുക്കൽ ആനുകൂല്യം ലഭിക്കുന്നത് 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്
സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം സ്വന്തം നാടുകളിലുള്ള വിദേശികളുടെ ഇഖാമ, റി എൻ ട്രി, വിസിറ്റ് വിസാ കാലാവധികൾ മാർച്ച് 31 വരെ സൗജന്യമായി നീട്ടി നൽകുന്ന ആനൂകൂല്യം
Read More