വെള്ളിയാഴ്‌ച മുതൽ സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും മഴ പെയ്യും
ജിദ്ദ: വെള്ളിയാാഴ്ച മുതൽ സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണാ വിഭാഗം അറിയിച്ചു. മദീന, മക്ക പ്രവിശ്യകളിലും തീരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന മഴ രാജ്യത്തെ മറ്റു
Read More