മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന്റെ മലയാളി ഡ്രൈവർ ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണു മരിച്ചു.
റിയാദ്: മലയാളി ഉംറ തീര്‍ഥാടകർ സഞ്ചരിച്ച ബസിന്റെ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണുമരിച്ചു. റിയാദിലെ വാദിനൂര്‍ ഉംറ ഗ്രൂപ്പിന്റെ ബസ് ഡ്രൈവര തിരുവമ്പാടി സ്വദേശി നസീം
Read More