സൗദിയിൽ വാക്സിനേഷൻ തോത് ഉയർന്നതോടെ കൊറോണ പ്രതിരോധ നടപടികളിൽ അയവ് വരുത്തുമോ ? ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു
റിയാദ്: രാജ്യത്ത് വാക്സിനേഷൻ തോത് ഉയർന്നതോടെ കൊറോണ പ്രതിരോധാ നടപടികളിൽ അയവ് വരുത്തുമോ എന്ന സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു.
Read More