സൗദിയിൽ അഴിമതി വേട്ട; 131 പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിലെ അഴിമതിക്കെതിരെ പോരാടുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി 2025 ഫെബ്രുവരിയിൽ അഴിമതി വിരുദ്ധ സമിതി നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകളിൽ നടപടികളെടുത്തു. അതോറിറ്റി വെള്ളിയാഴ്ച
Read More