അബ്ഷിർ വഴി 28 ദശലക്ഷത്തിലധികം ഡിജിറ്റൽ ഐഡൻ്റിറ്റികൾ ഇഷ്യു ചെയ്തു
റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്‌ഷിർ വഴി നൽകിയ ഏകീകൃത ഡിജിറ്റൽ ഐഡൻ്റിറ്റികളുടെ എണ്ണം 28 ദശലക്ഷം കവിഞ്ഞതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read More