യാത്ര ചെയ്യാൻ കൊറോണ വാക്സിൻ സ്വീകരിക്കണമെന്നത് ഇത് വരെ ഒരു നിബന്ധനയല്ല; വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു നിലവിലുള്ള പ്രോട്ടോക്കോളുകൾ പര്യാപ്തം: സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: വിവിധ ഡിപ്പാർട്ട്മെൻ്റുകൾ സ്വീകരിച്ച നിലവിലുള്ള കൊറോൺ പ്രോട്ടോക്കോളുകൾ മാർച്ച് അവസാനം മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു പര്യാപ്തമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ
Read More