റി എൻട്രിയിൽ പോയി മടങ്ങി വരാത്തവർക്കുള്ള 3 വർഷ വിലക്ക് ബാധകമാകാത്തവർ; തർഹീൽ വഴി എക്സിറ്റ് പോയവർക്ക് പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമോ എന്നറിയാനുള്ള മാർഗം: ജവാസാത്ത് വിശദീകരണങ്ങൾ കാണാം
ജിദ്ദ : റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോകുകയും നിശ്ചിത വിസാ കാലാവധിക്കുള്ളിൽ സൗദിയിലേക്ക് മടങ്ങി വരാതിരിക്കുകയും ചെയ്യുന്നവർക്കുള്ള 3 വർഷത്തെ പ്രവേശന വിലക്ക്
Read More