ഞായറാഴ്‌ച, ഒക്ടോബർ 4, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ 231 ; രോഗമുക്തി 445

ജിദ്ദ: സൗദിയിൽ പുതുതായി 231 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 445 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.71

Read More
Saudi ArabiaTop Stories

റിയാദിൽ 32 മോഷണങ്ങൾ നടത്തിയ സംഘത്തെ സൗദി പോലീസ് വളഞ്ഞിട്ട് പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

റിയാദ്: തലസ്ഥാന നഗരിയിൽ വിവിധ മോഷണങ്ങൾ നടത്തിയ സംഘത്തെ സൗദി പോലീസ് വളഞ്ഞിട്ട് പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് മോഷണം

Read More
Saudi ArabiaTop Stories

സൗദിയിൽ വാറ്റ് കുറക്കുന്നതിന് ഇപ്പോൾ പദ്ധതിയില്ല

റിയാദ്: വർധിപ്പിച്ച വാറ്റ് കുറക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ വ്യക്തമാക്കി. അതേ സമയം സാമ്പത്തിക മേഖലയിലെ പുരോഗതിക്കനുസരിച്ച് ടാക്സ് സംബന്ധിച്ച

Read More
Saudi ArabiaTop Stories

മഴ വെള്ളം ഒരുമിച്ച് കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ സൗദി സിവിൽ ഡിഫൻസിൻ്റെ ആഹ്വാനം; ബുധനാഴ്ച മുതൽ 9 പ്രവിശ്യകളിൽ മഴക്ക് സാധ്യത

ജിദ്ദ: മഴ വെള്ളം ഒരുമിച്ച് കൂടാനും വെള്ളം കുത്തിയൊലിക്കാനും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതു ജനങ്ങളൊട് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ വിവിധ

Read More
Saudi ArabiaTop Stories

സൗദിയിൽ ഇന്നും കൊറോണ ബാധിതരേക്കാൾ ഇരട്ടിയിലധികം രോഗമുക്തർ

ജിദ്ദ: സൗദിയിൽ പുതുതായി 224 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 489 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ

Read More
Saudi ArabiaTop Stories

ഇനി മറ്റേതെങ്കിലും രാജ്യത്തേക്ക് പറക്കുന്നതിനിടയിൽ വെറും 300 റിയാൽ മുടക്കിയാൽ സൗദിയിലിറങ്ങി നാല് ദിവസം കറങ്ങാം

റിയാദ്: സൗദിയിൽ 96 മണിക്കൂർ വരെ തങ്ങാൻ സാധ്യമാകുന്ന ട്രാൻസിറ്റ് വിസ സംവിധാനത്തിനു സൗദി മന്ത്രി സഭ അംഗീകാരം നൽകി. കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലൂടെ സൗദി

Read More
GCCTop Stories

ഗൾഫിലേക്ക് പോകുന്നവർ മറ്റുള്ളവരുടെ സാധനങ്ങൾ കൊണ്ട് പോകുമ്പോൾ സൂക്ഷിക്കുക; ഹൽവക്കുള്ളിൽ കഞ്ചാവൊളിപ്പിച്ച് ഗൾഫിലേക്ക് കടത്താൻ ശ്രമിച്ചതിന് മലയാളി യുവാവ് പിടിയിൽ

കൊച്ചി: ഹൽവക്കുള്ളിലാക്കി ഗൾഫിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് യുവാവ് നെടുംബാശേരിയിൽ പിടിയിലായി. കഴിഞ്ഞ ദിവസം ബഹ്രൈനിലേക്ക് പോകാനായി നെടുംബാശേരിയിൽ എത്തിയ കാസർകോഡ് സ്വദേശിയായ യുവാവാണു സി ഐ

Read More
Saudi ArabiaTop Stories

റിയാദിൽ മറ്റു വാഹനങ്ങൾക്കിടയിൽക്കൂടി അതി വേഗതയിൽ വെട്ടിച്ച് ഓടിച്ച കാർ അവസാനം തല കുത്തനെ മറിഞ്ഞു; വീഡിയോ കാണാം

റിയാദ്: റിയാദിൽ അതി വേഗതയിൽ മറ്റു വാഹനങ്ങൾക്കിടയിൽക്കൂടി വെട്ടിച്ച് ഓടിച്ച കാർ അവസാനം അപകടത്തിൽ പെട്ട് തല കുത്തനെ മറിഞ്ഞു. മറ്റൊരു കാറിൽ നിന്ന് ഷൂട്ട് ചെയ്ത

Read More
Saudi ArabiaTop Stories

സൗദിയിൽ വാഹന പരിശോധന നടത്തുന്ന സമയം ഗ്ളാസ് താഴ്ത്തുമ്പോൾ മാസ്ക്ക് ധരിച്ചിട്ടില്ലെങ്കിൽ പണി കിട്ടും

റിയാദ്: വാഹന പരിശോധന നടത്തുന്നതിനിടയിൽ വാഹനത്തിൻ്റെ ഗ്ളാസ് താഴ്ത്തുന്ന സമയത്ത് മാസ്ക്ക് ധരിച്ചിട്ടില്ലെങ്കിൽ പിഴ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. വാഹനത്തിൽ ഒറ്റക്കാണെങ്കിൽ പോലും ചെക്കിംഗ്

Read More
Saudi ArabiaTop Stories

കോവിഡ് വാക്സിനുകൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കണം: സൽമാൻ രാജാവ്

കോവിഡ് -19 വാക്‌സിനുകൾ ലഭ്യമാക്കുന്നതിന് ജി 20 രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ശനിയാഴ്ച റിയാദിൽ നടന്ന ജി 20 ഉച്ചകോടിയിലെ ഉദ്ഘാടന പ്രസംഗത്തിൽ സൽമാൻ രാജാവ് ആവശ്യപ്പെട്ടു.

Read More