മക്കയിലെ ഹറം പള്ളിക്കുള്ളിലേക്ക് അതി വേഗതയിൽ കാറോടിച്ച് കയറ്റാൻ ശ്രമം; ഒരാൾ പിടിയിൽ (വീഡിയോ കാണാം)
വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലേക്ക് അതി വേഗതയിൽ കാറോടിച്ച് കയറ്റാൻ ശ്രമിച്ചയാളെ പിടി കൂടിയതായി മക്ക പോലീസ് അറിയിച്ചു. കാറോടിച്ചയാൾ സൗദി പൗരനായിരുന്നു. ഇയാൾ മാനസികാസ്വസ്ഥ്യമുള്ളയാളാണെന്നാണു റിപ്പോർട്ടുകളിൽ
Read More