ഞായറാഴ്‌ച, ഒക്ടോബർ 4, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

നവംബർ മുതൽ റി എൻട്രി വിസക്കാർക്കും, തൊഴിൽ വിസക്കാർക്കും, വിസിറ്റ് വിസക്കാർക്കും യാത്ര ചെയ്യാമെന്ന് സൗദി എയർലൈൻസ്

ജിദ്ദ: സൗദിയിൽ നിന്ന് അവധിയിലെത്തി കൊറോണ പ്രതിസന്ധി കാരണം സൗദിയിലേക്ക് മടങ്ങാൻ സാധിക്കാതെ വന്ന പ്രവാസികൾക്കും വിസിറ്റിംഗ് വിസക്കാർക്കും ജോബ് വിസക്കാർക്കും ആശ്വാസമായിക്കൊണ്ട് സൗദി എയർലൈൻസിൻ്റെ മറുപടി.

Read More
Saudi ArabiaTop Stories

റിയാദിൽ കടയിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്താൻ ശ്രമിച്ചവരെ കടയിലെ ജീവനക്കാരൻ സമർത്ഥമായി കുടുക്കി; വീഡിയോ കാണാം

റിയാദ്: റിയാദിലെ ഒരു കടയിൽ കയറി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേരെ കടയിലെ ജീവനക്കാരിൽ ഒരാൾ സമർഥമായി കുടുക്കി. രണ്ട്

Read More
Saudi ArabiaTop Stories

വീണ്ടും കർഫ്യൂ ഏർപ്പെടുത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: രാജ്യത്ത് വീണ്ടും കർഫ്യൂ ഏർപ്പെടുത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഒരു കർഫ്യൂവിൻ്റെ

Read More
Saudi ArabiaTop Stories

സൗദിയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമെന്ന പ്രചാരണങ്ങളോട് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു

ജിദ്ദ: പുതിയ കൊറോണ കേസുകൾ കുറയുന്നതിൻ്റെ നിരക്ക് സമീപ കാലത്ത് കുറയുകയും ചില സ്ഥലങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിച്ചിട്ടുമുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രിവൻ്റീവ് ഹെൽത്ത് വിഭാഗം അസിസ്റ്റൻ്റ്

Read More
Saudi ArabiaTop Stories

മക്കയിലെ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ എല്ലാം കത്തിക്കരിഞ്ഞെങ്കിലും തീ സ്പർശിക്കാതെ വിശുദ്ധ ഖുർആൻ കണ്ടെത്തിയത് അത്ഭുതമായി

മക്ക: മക്കയിലെ ഒരു സൗദി പൗരൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തിൽ എല്ലാ വസ്തുക്കളും കത്തിക്കരിഞ്ഞെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും തീ സ്പർശിക്കാതെ വിശുദ്ധ ഖുർആൻ കണ്ടെത്തിയത് അത്ഭുതമായി.

Read More
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് മുതൽ പുതിയ 20 റിയാൽ നോട്ട് വിപണിയിൽ

റിയാദ്: ഒക്ടോബർ 25 ഞായറാഴ്ച മുതൽ പുതിയ 20 റിയാൽ നോട്ട് വിപണിയിലെത്തുമെന്ന് സൗദി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. സൗദിയുടെ ആതിഥേയത്വത്തിൽ ജി 20 ഉച്ചകോടി

Read More
Saudi ArabiaTop Stories

സൗദിവത്ക്കരണ പദ്ധതികൾ വൻ വിജയം കാണുന്നു; രണ്ട് മാസത്തിനുള്ളിൽ മാത്രം സൗദി തൊഴിൽ വിപണിയിൽ പ്രവേശിച്ചത് 81,000 സ്വദേശികൾ

റിയാദ്: കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം 81,000 ത്തിലധികം സ്വദേശി യുവതീ യുവാക്കൾ സൗദി തൊഴിൽ വിപണിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് മാനവ വിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.

Read More
Saudi ArabiaTop Stories

ആശങ്കകൾക്ക് വിരാമം: വിസിറ്റിംഗ് വിസക്കാരും സൗദിയിലേക്ക് പ്രവേശിച്ചു

റിയാദ്: കൊറോണ പശ്ചാത്തലത്തിൽ സൗദിയിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണങ്ങൾ നിലവിൽ വന്ന സാഹചര്യത്തിൽ വിസിറ്റിംഗ് വിസക്കാർക്ക് സൗദിയിൽ പ്രവേശിക്കാനാകുമോ എന്ന സംശയത്തിനു വിരാമമായി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുജീബുറഹ്മാൻ്റെ

Read More
Saudi ArabiaTop Stories

സൗദി എയർലൈൻസ് വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി പ്രവാസികൾക്ക് ആശങ്കയുണർത്തി അനുബന്ധ സന്ദേശങ്ങൾ

ജിദ്ദ: കഴിഞ്ഞ ദിവസം രാത്രി സൗദി എയർലൈൻസ് പ്രഖ്യാപിച്ച കൊച്ചിയടക്കമുള്ള ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്ന വാർത്ത പ്രവാസികൾക്ക് ആശ്വാസമായെങ്കിലും അനുബന്ധമായി പ്രചരിക്കുന്ന മെസ്സേജുകൾ

Read More
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ രോഗികൾ 395; മരണം 17

ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 395 പേർക്ക്. അതേ സമയം 417 പേർ സുഖം പ്രാപിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.06

Read More