സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത: സൗദി എയർലൈൻസ് കേരളത്തിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചു
ജിദ്ദ: ഏറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൗദി പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് സൗദി എയർലൈൻസിൻ്റെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യയടക്കം വിവിധ രാഷ്ട്രങ്ങളിലെ നഗരങ്ങളിലേക്കാണു സൗദിയയുടെ നവംബർ മാസത്തിലെ സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
Read More